എകരൂൽ: ഇയ്യാട് കുയ്യടിയിൽ ചന്ദ്രൻ (57) നിര്യാതനായി. പരേതനായ കോരന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ഗീത (വനിത കോഓപറേറ്റീവ് സൊസൈറ്റി, ഇയ്യാട്). മക്കൾ : നിഖിൽ, നീതു. മരുമകൻ: അരുൺ. സഹോദരങ്ങൾ: മാധവൻ, ബാലൻ (ഇരുവരും കെ.എസ്.ഇ.ബി ), ജാനകി. സഞ്ചയനം വെള്ളിയാഴ്ച.