മൊകേരി: മുറുവശ്ശേരി തൈവെച്ച പറമ്പത്ത് വാസു (67) നിര്യാതയായി. ഭാര്യ: റീജ. മകൻ: വിഷ്ണു. സഹോദരങ്ങൾ: ജാനു, ശാന്ത, ലളിത, മിത്ര, പരേതരായ ചന്ദ്രൻ, ലീല. സഞ്ചയനം വെള്ളിയാഴ്ച.