ബാലുശ്ശേരി: പനങ്ങാട് നോർത്ത് അടുങ്കുടിവീട്ടിൽ കരുണാകരന്റെ ഭാര്യ വിമല (58) നിര്യാതയായി. മക്കൾ: കവിത, കല. മരുമക്കൾ: ബാബു (കായണ്ണ), സുജേഷ് (പനങ്ങാട് നോർത്ത്). സഹോദരങ്ങൾ: രാജൻ, പരേതരായ മോഹനൻ, സദാനന്ദൻ.