പയ്യോളി: തുറയൂർ തെക്കേ മുണ്ടാളി രാഗേഷ് (41) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണിര. മാതാവ്: ദേവി. സഹോദരങ്ങൾ: സിനില, സുനില.