തിരുവള്ളൂർ: ചക്കാലേരി ഉമ്മർ ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: യുസഫ്, സൈനബ, അഷ്റഫ്, അസീസ്, സാദിഖ്, സലാം, ലത്തീഫ്. മരുമക്കൾ: ബഷീർ (നടുവണ്ണൂർ), താഹിറ(കീഴൽ), സലീമ, ഷഹീറ (തണ്ണീർ പന്തൽ), ഫസ്ല (എകരൂൽ).