കൊയിലാണ്ടി: മുചുകുന്ന് കോട്ടയകത്ത് നഫീസ (65) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: അസീന, ജുനൈദ്, നസീമ. മരുമക്കൾ: മമ്മദ് മുചുകുന്ന്, റെലീന, റിയാസ് പാലക്കുളം.