കൊയിലാണ്ടി: കെയന്റകത്ത് മജീദ് (63) നിര്യാതനായി. ഭാര്യ: തിരുമന്റകത്ത് ശരീഫ. മക്കൾ: ജംഷിദ് (സൗദി അറേബ്യ), അഷീൽ, ഷംനാദ്, സജിത, ജസ്ന. മരുമക്കൾ: സാലിഹ്, ബിനാസ്, ആഷിഫ, ജുമ്ന, അഫീഫ.