മാനന്തവാടി: ജെസ്സി കുള്ളമുഗീറിൽ പരേതനായ ബഡ്ജന്റെ ഭാര്യ പൊണ്ണു (ആപ്പമ്മ -92) നിര്യാതയായി. മക്കൾ: ഗുരുവപ്പൻ, അച്യുതൻ, ശശി, പവിത്രൻ, ലീല, ഭാർഗവി. മരുമക്കൾ: ലീല, സുശീല, ബീന, സുമ, കൃഷ്ണപ്പൻ, പരേതനായ രാമചന്ദ്രൻ.