മാന്നാർ: കുട്ടമ്പേരൂർ തോപ്പിൽ കിഴക്കേതിൽ വീട്ടിൽ കെ.എം. പാപ്പി (കൊച്ചുപാപ്പി - 85) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു (റെജി), കൊച്ചുമോൾ, മിനിമോൾ. മരുമക്കൾ: ജോളി, രാജു, സൈമൺ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കൂട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് മുട്ടേൽ പള്ളി സെമിത്തേരിയിൽ.