കായംകുളം: പുള്ളിക്കണക്ക് അമ്പിരേത്ത് യൂസഫ് കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -84) നിര്യാതനായി. ഭാര്യ: പരേതയായ റഹീമ ബീവി (റിട്ട. ജില്ല വനിത ക്ഷേമ ഓഫിസർ). മക്കൾ: അൻവർ സാദത്ത് (പി.എസ്.സി ജില്ല ഓഫിസ്, ആലപ്പുഴ), വൈ. അൻസാർ (അസദ് സ്റ്റോഴ്സ്, കുറ്റിത്തെരുവ്). മരുമക്കൾ: ഷെമീ ബാൻ (അസി. മാനേജർ, യൂനിയൻ ബാങ്ക് ആലപ്പുഴ), നസ്റത്ത്.