ചേര്‍ത്തല: നഗരസഭ 27ാം വാര്‍ഡ് മാവുങ്കല്‍ വീട്ടില്‍ പരേതനായ എം.ജെ. ജോണിെൻറ (റിട്ട. ബി.ഡി.ഒ) ഭാര്യ അന്നമ്മ ജോണ്‍ (റിട്ട. അധ്യാപിക, ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്.എസ്.എസ്-ആനി -85) നിര്യാതയായി. മക്കള്‍: മേഴ്സി ജോണ്‍ (സെക്രട്ടറി, മുട്ടം സഹകരണ ബാങ്ക്), ടെസി ജോണ്‍ (അധ്യാപിക, സെന്റ് റാഫേല്‍സ് എച്ച്.എസ്.എസ്, എഴുപുന്ന). മരുമക്കള്‍: ഇ.വി. ജോണി ഈരാറ്റുപുഴ (മുന്‍ സെക്രട്ടറി, മുട്ടം സഹകരണ ബാങ്ക്), ബോബന് തീനാലില് (റിട്ട. എ.പി ഓഫിസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.