കൊയിലാണ്ടി: വിയ്യൂർ കരളിക്കണ്ടി ‘വൈഡൂര്യ’ത്തിൽ ഷൈമ (52) നിര്യാതയായി. ഭർത്താവ്: പി. രവി (റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ). മകൻ: ധീരജ് (മാർക്കറ്റിങ് മാനേജർ, നെറ്റ് എലിക്സൺ ഹൈദരാബാദ്). മരുമകൾ: ഐശ്വര്യ പാലക്കാട് (ആമസോൺ, ഹൈദരാബാദ്). പിതാവ്: പരേതനായ പയനോറ ഗോവിന്ദൻ നായർ. മാതാവ്: ജാനകിയമ്മ. സഹോദരിമാർ: പുഷ്പ (കരിമല), രേണുക (പുളിയഞ്ചേരി), അജിത പയനോറ (കക്കട്ട്). സംസ്കാരം: ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.