പേരാമ്പ്ര: ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറി കല്ലോട് ചെറിയ കൊളോറത്ത് സി.കെ. ഷാജു(45) നിര്യാതനായി. ചെറിയ കൊളോറത്ത് രാമന്‍കുട്ടി നമ്പ്യാരുടെയും പാർവതി അമ്മയുടെയും മകനാണ്. സഹോദരന്: അനില്‍ കുമാര്‍ (അധ്യാപകന്, കോഴിക്കോട്).