ചേപ്പാട്: പന്ത്രണ്ടാം വാർഡിൽ കിഴക്കേവടുതല തെക്കതിൽ വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മിയമ്മ (78) നിര്യാതയായി. മക്കൾ: രാജശേഖരപിള്ള, രാധാകൃഷ്ണപിള്ള, പരേതയായ രമാദേവി. മരുമക്കൾ: രതീദേവി, പ്രഭ, പരേതനായ ഓമനക്കുട്ടൻപിള്ള. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.