കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ വെളിഞ്ഞിൽമന റോഡിൽ കോവിലകത്ത് വീട്ടിൽ പരേതനായ മേജർ പി.പി. പിള്ളയുടെ മകൻ പി. രാജഗോപാൽ (കളമശ്ശേരി അപ്പോളോ ടയേഴ്സ് -അനി -56) നിര്യാതനായി. ഭാര്യ: മായ (സിവ ലോജിസ്റ്റിക്സ്). മകൻ: സത്യനാരായണൻ (യു.എസ്.ടി ഗ്ലോബൽ). മരുമകൾ: മീനു (എസ്.ബി.ഐ ലൈഫ്).