ചൊവ്വര: തെക്കിനേടത്ത് പരേതനായ കാക്കുവിെൻറ ഭാര്യ താണ്ട (97) നിര്യാതയായി. കല്ലേറ്റുംകര തൊമ്മാന കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, മേരി, കൊച്ചുത്രേസ്യ, ജോൺസൺ. മരുമക്കൾ: മേരി, റോസിലി, ദേവസിക്കുട്ടി.