കൊച്ചി: ചുള്ളിക്കൽ കൊച്ചുവീട്ടിൽ പരേതനായ കെ.ഇ. ജോസഫിെൻറ ഭാര്യ ആഞ്ചല ജോസഫ് (റിട്ട. എച്ച്.എം-75) നിര്യാതയായി. മക്കൾ: പ്രിൻസ് (അബൂദബി), പ്രവീൺ (അരൂർ സെൻറ് അഗസ്റ്റിൻസ്). മരുമക്കൾ: ധന്യ, സുനിത.