ഫോർട്ട്കൊച്ചി: സൗത്ത് താമരപറമ്പ് നന്ദനത്തിൽ കെ.വി. പൊന്നപ്പെൻറ ഭാര്യ പുഷ്പ (82) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: ഷർമിള, സിന്ധു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വെളി ശ്മശാനത്തിൽ