അങ്കമാലി: എളുവർ പരിയാടൻ അന്തോണി (73) നിര്യാതനായി. ഭാര്യ: കൊരട്ടി നാൽപാടൻ പരേതയായ റോസി. മക്കൾ: നൈസി, ഫിൻസി, റിൻസി. മരുമക്കൾ: ജോമോൻ, ലിജോ, ജോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.