മംഗലം: കിഴക്കേ പീടിയേക്കൽ ഷൗക്കത്തലി (82) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഷ്ഫാഖ് അലി, റാഷിദ്. മരുമക്കൾ: ജുബൈരിയ, സജിത.