കൊണ്ടോട്ടി: നെടിയിരുപ്പ് ചെമ്മല ദാമോദരൻ നായരുടെ ഭാര്യ ഊരാളത്ത് ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: വിമല, ശങ്കർദാസ്, പരേതരായ മുരളിധരൻ, ജയലക്ഷ്മി. മരുമക്കൾ: മീന, രാമദാസ്, ശാന്തി, പരേതനായ സുകുമാരൻ.