കൽപകഞ്ചേരി: കൻമനം അമ്പലപ്പാറ തളികപ്പറമ്പിൽ കോയ ഉസ്താദ് (75) നിര്യാതനായി. കന്മനം ജുമാ മസ്ജിദ്, സുബുലുസ്സലാം മദ്റസ, അമ്പലപ്പാറ നമസ്കാരപ്പള്ളി തുടങ്ങിയവയുടെ കാര്യദർശിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശരീഫ്, അബ്ദുൽ റഷീദ് (ഇരുവരും യു.എ.ഇ), ഉമ്മു കുൽസു, സഫിയ്യ, ബുഷ്റ.