കാളികാവ്: മാളിയക്കലിലെ കുപ്പനത്ത് സുലൈമാന്റെ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: കുഞ്ഞാലി, സൈനബ, റംലത്ത്, സാജിദ. മരുമക്കൾ: കുഞ്ഞി മുഹമ്മദ് (കുട്ട്യാപ്പ), പൂതനാലി ഉമർ (കുഞ്ഞാണി), പാളട അബ്ദുൽ മജീദ് (മാനു), ഷബ്ന.