പരപ്പനങ്ങാടി: ഉള്ളണം നോർത്ത് സ്വദേശിയും ദീർഘകാലം കോൻഫുദ കെ.എം.സി.സി അംഗവുമായിരുന്ന വലിയ പീടിയേക്കൽ ഉമ്മർ (58) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: റാഹത്ത്, മുഹമ്മദ് റാഫി, റഹ്മത്ത്. മരുമക്കൾ: ഹാരിസ് ബാബു (കോട്ടക്കൽ), അഫീന.