പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് മഹല്ലിലെ ചെനക്കൽ അബ്ദുല്ലകോയ തങ്ങൾ (ഇണ്ണി തങ്ങൾ-72) നിര്യാതനായി. ഭാര്യ: ഫാത്തിമ (തൊടികപ്പുലം). മക്കൾ: സാജിദ് ബാബു, സാജിദ, നസീറ, സൈനുൽ ആബിദ്.