കൊട്ടിയം: മൈലക്കാട് തോപ്പിൽ ഹൗസിൽ ശിവശങ്കര പിള്ള (82- റിട്ട. മാനേജർ കാഷ്യു കോർപറേഷൻ, ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ (പോസ്റ്റ് ഓഫിസ്). മക്കൾ: സ്വയം പ്രകാശ് (ദുബൈ), സിന്ധു (ഡൽഹി), ഇന്ദുലേഖ (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ കാസർകോട്), യമുന (ഹോളിക്രോസ് ഹോസ്പിറ്റൽ കൊട്ടിയം), അരുൺ കുമാർ (ദുബൈ). മരുമക്കൾ: ഷീല, പ്രഭ (ഡൽഹി പൊലീസ്), സുനിൽ ചെല്ലപ്പൻ (മാളവിക കൺസ്ട്രക്ഷൻസ്, പരവൂർ), രഞ്ജിനി.