ഓയൂർ: വെളിനല്ലൂർ കൃഷ്ണനിവാസിൽ (കീഴേ മഠം) ശംഭു പോറ്റി (92) നിര്യാതനായി. ഭാര്യ: രാജേശ്വരി അന്തർജനം. മക്കൾ: കൃഷ്ണൻ പോറ്റി, രാധാകൃഷ്ണൻ പോറ്റി (മേൽശാന്തി വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം). മരുമക്കൾ: ബിന്ദു, ജയ.