പരവൂർ: കൂനയിൽ ശാന്തി ഭവനിൽ എസ്. ശാന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ തിട്ടയിൽ ബ്രഹ്മാനന്ദൻ. മക്കൾ: സുഷമ, സുബാഷ്, സുരേഷ്കുമാർ, സുധീഷ്കുമാർ. മരുമക്കൾ: ശ്രീജേഷ്, രാജിത, ബിന്ദു, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.