കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് (ചിറ്റുമൂല) പടനിലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ ഭാര്യ സൈനബാകുഞ്ഞ് (100) നിര്യാതയായി. കൊല്ലക കന്നേറ്റി ആശാന്റയ്യത്ത് കുടുംബാംഗമാണ്. മക്കൾ: ദാവൂദ് ലബ്ബ, അബ്ദുൽ സലാം ലബ്ബ. മരുമക്കൾ: ആരിഫ, സഫിയത്ത്.