കിഴക്കേകല്ലട: താഴം വാർഡിൽ പടപ്പത്തറ വീട്ടിൽ പ്രഭാകരനുണ്ണിത്താന്റെ ഭാര്യ വിജയമ്മയമ്മ (74) നിര്യാതയായി. മക്കൾ: പ്രേംരാജ് (ഡോക്ടർ യു.കെ), പ്രേമലത, പ്രേംലാൽ (ബിസിനസ്). മരുമക്കൾ: മിനി എം. മേനോൻ (ഡോക്ടർ യു.കെ), ബാബുകുട്ടൻനായർ (സർവേയർ), ദീപ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.