തച്ചമ്പാറ: മുതുകുർശ്ശി ആളാറംപടി കാടറാല വീട്ടിൽ സുകുമാരൻ (82) നിര്യാതനായി. ഭാര്യ: വേദവതി, മക്കൾ: അഭിലാഷ് (ബംഗളൂരു), അഭിഷേക് (നിവേദ്യ സ്റ്റുഡിയോ, കാഞ്ഞിരം). മരുമക്കൾ: ശാലിനി, ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.