കൊല്ലം: തെക്കേവിള കെ.ബി നഗര്‍-161-എയില്‍ (വേദം) പരേതരായ വാരണപള്ളില് വിജയരാഘവന്റെയും സി.എന്‍. മീനാക്ഷിയുടെയും മകൻ വിനോദ് വിജയരാഘവന് (63-റിട്ട. എല്‍.ഐ.സി ഡെവലപ്മെന്റ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: ഡോ. ഗംഗ. മകള്‍: ഡോ. അഖില വിനോദ്. മരുമകന്: ഡോ. വിഷ്ണു ഗോപിനാഥ്.