തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് ഫാത്തിമ നഗർ മണ്ഡപത്ത് ലെയിൻ ചിറയത്ത് കോനിക്കര റോസിലി പോൾ (67) നിര്യാതയായി. ഭർത്താവ്: പരേതനായ പോൾ കോനിക്കര (ഏഴരക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക പ്രസിഡന്റ്). മക്കൾ: സോണി പോൾ, ടോണി പോൾ. മരുമക്കൾ: ജീന സോണി, ജിജി ടോണി.