കൊടുങ്ങല്ലൂർ: ശാന്തിപുരം ചേനെഴുത്ത് പരേതനായ കാദറിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ്, സിദ്ദീഖ്, ഹുസൈൻ (മൂവരും അബൂദബി) നസീറ, ഹാജറ, റംല, സുഹറ, പരേതനായ ബഷീർ. മരുമക്കൾ: സുബൈദ, ഷീബ, വാഹിദ, റസ്ല, അഷറഫ്, മൊയ്തു, അബ്ദുൾ സലാം (അബൂദബി), ഇസ്മയിൽ.