കല്ലൂർ: തട്ടിൽ കളപ്പുര ആന്റണിയുടെ ഭാര്യ മേരി (63) നിര്യാതയായി. മക്കൾ: ജോബി (അസി. മാനേജർ, അമൃത് സിമന്റ്സ്, ആസാം), ജിജോ (പ്രോജക്റ്റ് എൻജി. എലിക്സർ ഹോംസ് കുട്ടനെല്ലൂർ). മരുമകൾ: നീന (അധ്യാപിക മേരിമാത സ്കൂൾ, പുതുക്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കല്ലൂർ വെസ്റ്റ് ഹോളി മേരി റോസറി ചർച്ച് സെമിത്തേരിയിൽ.