കൊടകര: മറ്റത്തൂര്‍ക്കുന്ന് കാവനാട് മേലേത്തുപറമ്പില്‍ ഗോവിന്ദന്‍കുട്ടിയുടെ മകന് പുരുഷോത്തമന് (59) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ മിനിത. മക്കള്‍: നിഷ, നിധീഷ്. മരുമക്കള്‍: സന്ദീപ്, അഞ്ജലി.