മുറ്റിച്ചൂർ: എടയാടി പരേതനായ ഉമ്മറിന്റെ ഭാര്യ ബീവാത്തു (96) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, അഷ്റഫ്, ജമീല. മരുമക്കൾ: ഖദീജ, നൂർജഹാൻ, അബ്ബാസ്.