വെളിയംകോട്: മുഹിയുദ്ദീൻ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന തണ്ടാൻ കോളിൽ അഹമ്മദ് (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മകൾ: ആമിനൂ. മരുമകൻ: ജിന്നൻ മുഹമ്മദുണ്ണി.