മാറഞ്ചേരി: താമലശ്ശേരിയിലെ ആദ്യകാല പ്രവാസിയും മാറഞ്ചേരിയിൽ സിമന്റ് വ്യാപാരിയുമായിരുന്ന വടക്കിനിത്തേൽ അഹമ്മദ് (ബാപ്പുക്ക -92) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സലീന, സീനത്ത്. മരുമക്കൾ: അഷ്റഫ് തിരൂർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), അഷ്റഫ് വളാഞ്ചേരി.