മമ്മോട്ടിമമ്പാട്: പുളിക്കലൊടി കരുവാപറമ്പൻ മമ്മോട്ടി (90) നിര്യാതനായി. ഭാര്യ:പരേതയായ കദീജ. മക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദാലി, മൊയ്തീൻകുട്ടി, ഷൗക്കത്തലി, സിദ്ദീഖ്, മുജീബ് റഹ്മാൻ. മരുമക്കൾ: ഹവ്വ ഉമ്മ, സുഹറ, റജീന, അൻസാർ ബീഗം, സിയാനത്ത്, കദീജ ബീവി.