തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിന് സമീപം റിട്ട. സുബേദാർ മേജർ മതിലകത്ത് ജനാർദന കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: സുരേഷ്, ശ്യാമള, പ്രേമലത വിശ്വനാഥ്. മരുമക്കൾ: വിശ്വനാഥ് മേനോത്ത്, സച്ചിദാനന്ദൻ, ദീപ.