കാളികാവ്: ഉദരംപൊയിൽ ബാലവാടിപ്പടിയിലെ പരേതനായ മുട്ടാറ മൊയ്തീന്റെ ഭാര്യ കുഞ്ഞിപ്പാത്തു (82) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ഉമ്മുസൽമ (പുല്ലങ്കോട് എസ്റ്റേറ്റ്), മരുമക്കൾ: വള്ളിയിൽ ഇബ്രാഹീം, സലീന (പഞ്ചായത്ത് മുൻ അംഗം).