എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എസ്റ്റേറ്റ് മുക്ക് എറോക്കണ്ടി രാധാമണി (56) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. രാധാകൃഷ്ണൻ. പിതാവ്: പരേതനായ എൻ.വി. കുഞ്ഞിരാമൻ. മാതാവ്: ദേവി. മകൻ: സിബി. മരുമകൾ: കാവ്യ. സഹോദരങ്ങൾ: സുരേഷ്ബാബു, ഹരീഷ്. സഞ്ചയനം വ്യാഴാഴ്ച.