ചേവരമ്പലം: പാലഞ്ചേരി സിറില്‍ ഫ്രാന്‍സിസ് (83) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ജാക്വിലിന്, ജാക്സണ്, ജാക്ലെമന്, ജാക്സ്മിത്ത്. മരുമക്കള്‍: ജോണ്സന്, ലീന, സ്നേഹ, സിത്തു.