ബാലുശ്ശേരി: തിരുവാഞ്ചേരിപൊയിൽ പനങ്ങാട് പഞ്ചായത്തോഫിസിന് സമീപം കുന്നോത്ത് ജാനു (80) നിര്യാതയായി. സഹോദരങ്ങൾ: ശിവരാമൻ, ശിവദാസൻ, ശാന്ത, ബാബു, പരേതരായ ബാലൻ, ഗോവിന്ദൻ. സഞ്ചയനം: വ്യാഴാഴ്ച.