മുക്കം: ചെറുവാടി കുറുവാടങ്ങൽ പാലിയിൽ ഇബ്രാഹിം ഫൈസി (57) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഫീദ, മുഫീജ, മുഹമ്മദ് മിഥിലാജ്. മരുമക്കൾ: റിയാസ് (കുറ്റിക്കടവ്), നവാസ് (കളൻതോട്). സഹോദരങ്ങൾ: ഇസ്മാലുട്ടി, ആയിഷ. ഖബറടക്കം ബുധൻ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.