അന്നശ്ശേരി: പരേതനായ വടക്കേടത്തു മൊയ്തീൻ കോയയുടെ ഭാര്യ കുഞ്ഞീബി (66) നിര്യാതയായി. മക്കൾ: ഫിറോസ്, റിയാസ്, സിറാജ്, നിസാർ. മരുമക്കൾ: ഷെഹർ ബാനു, ജാസ്മിൻ, ഫെബിത, റംസിയ.