വെങ്ങളം: മടാംവീട്ടിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: സുരേഷ് ബാബു, പ്രമീള. മരുമക്കൾ: ശ്രീലത, വേലായുധൻ തുവ്വക്കോട്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രമ, സുശീല, പത്മാവതി, ഭാർഗവി, രജനി. സഞ്ചയനം: വ്യാഴാഴ്ച.