തൂണേരി: പട്ടാണി കിണറിനുസമീപം പീടികയുള്ള പറമ്പത്ത് കുഞ്ഞിക്കണ്ണൻ (62) നിര്യാതനായി. പരേതരായ പൊക്കറുടെയും കല്യാണിയുടേയും മകനാണ്. ഭാര്യ: അനിത. മക്കൾ: ശ്രീരാഗ്, ശ്രീജിൻ. സഹോദരങ്ങൾ: കുമാരൻ, ബാബു (റിട്ട. ഹെഡ് മാസ്റ്റർ, താനക്കോട്ടൂർ യു.പി. സ്കൂൾ), ലീല (വില്യാപ്പള്ളി), പുഷ്പ (പയന്തോങ്ങ്), പരേതരായ മാധവി, നാണു.