എരഞ്ഞിപ്പാലം: വാഴതിരുത്തി നമ്പുറത്ത് (എടപ്പത്തിൽ) ഭവാനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പുറത്ത് ബാലൻ. മക്കൾ: ലത, സുധ, പരേതനായ ബൈജു. മരുമക്കൾ: അജിത്കുമാർ, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.